You are Here : Home / News Plus

കെഎസ്ഇബി കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് ആര്യാടന്‍

Text Size  

Story Dated: Sunday, June 01, 2014 05:49 hrs EDT

കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. . കഴിഞ്ഞ സര്‍ക്കാര്‍ 90% നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. ജീവനക്കാരുമായുള്ള കരാര്‍ മാത്രമാണ് ബാക്കിയുള്ളതെന്നും കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി ആര്യാടന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More