You are Here : Home / News Plus

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ അടുത്ത ആഴ്ച ഇന്ത്യയിലെത്തും

Text Size  

Story Dated: Saturday, May 31, 2014 02:58 hrs EDT

അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ നിഷ ദേശായ് ബിസ്വാള്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ജൂണ്‍ ആറിന് എത്തുന്ന അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്നങ്ങളും ചര്‍ച്ചയിലെ വിഷയങ്ങളാകും.യു.എസ് പ്രസിഡന്‍റ് ബാറക് ഒബാമയുടെ മധ്യ-ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സെക്രട്ടറിയാണ് ഇന്ത്യന്‍ വംശജ കൂടിയായ നിഷ ദേശായ് .നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അമേരിക്കയില്‍ നിന്നും വരുന്ന ആദ്യ നയതന്ത്ര ഉദ്യോഗസ്ഥയാണ് ഇവര്‍. ചൈനിസ് സന്ദര്‍ശനത്തിനു ശേഷമാണ് അവര്‍ ഇന്ത്യയിലത്തെുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More