You are Here : Home / News Plus

വികസന കാര്യത്തില്‍ കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്ന് പൊന്‍ രാധാകൃഷ്ണന്‍

Text Size  

Story Dated: Saturday, May 31, 2014 06:31 hrs UTC



വികസന കാര്യത്തില്‍ കേരളത്തിന് മികച്ചപരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ ഫാക്ടറിയുടെ സ്ഥലം സന്ദര്‍ശിക്കുമെന്നും കരമന-കളിയിക്കാവിള റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.