You are Here : Home / News Plus

ഇന്ന് ലോക പുകയിലവിരുദ്ധദിനം

Text Size  

Story Dated: Saturday, May 31, 2014 12:26 hrs EDT

പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി  ലോകം ഇന്ന് പുകയിലവിരുദ്ധ ദിനം ആചരിക്കുന്നു. ഏകദേശം ആറ് ദശലക്ഷം മനുഷ്യരെയാണ് പുകയില ഒരു വര്‍ഷം കൊല്ലുന്നത്. ആറു ലക്ഷത്തോളം പേര്‍ പുകയില ഉപയോഗിക്കുന്നവരില്‍നിന്നുള്ള പുകശ്വസിച്ച് രോഗികളായും മരിക്കുന്നു. പുകയിലയുടെ നികുതി വര്‍ധിപ്പിക്കുകയെന്നതാണ് ഇത്തവണത്തെ പുകയിലവിരുദ്ധ ദിനത്തില്‍ ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More