You are Here : Home / News Plus

ടി.എച്ച്. മുസ്തഫയ്‌ക്കെതിരേ മന്ത്രി ആര്യാടന്‍

Text Size  

Story Dated: Friday, May 30, 2014 05:16 hrs EDT


ടി.എച്ച്. മുസ്തഫയ്‌ക്കെതിരേ മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് മുസ്തഫയ്‌ക്കെതിരേ നടപടിയെടുത്തതെന്ന് ആര്യാടന്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധി ജോക്കറാണെന്നുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹക സമതി മുസ്തഫയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നടപടിയെ അംഗീകരിക്കുന്നുവെന്ന് ടി.എച്ച്. മുസ്തഫ പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.