You are Here : Home / News Plus

ആറന്മുള: വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, May 30, 2014 05:11 hrs EDT



ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, കമ്പനി അനുകൂല വിധിയുമായി വന്നാല്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രശ്‌നം തീര്‍ക്കേണ്ടത് കെജിഎസ് ഗ്രൂപ്പിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹരിതട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.