You are Here : Home / News Plus

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം: തീരുമാനമെടുത്തിട്ടില്ലെന്ന്‍ വ്യോമയാന മന്ത്രി

Text Size  

Story Dated: Friday, May 30, 2014 05:07 hrs EDT

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുശപതി. എന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട് തനിക്ക് എതിര്‍പ്പില്ളെന്നും മന്ത്രി വ്യക്തമാക്കി. പഴയ സര്‍ക്കാറിന്‍െറ നയങ്ങല്ല പുതിയ സര്‍ക്കാര്‍ പിന്തുടരുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More