You are Here : Home / News Plus

ഡല്‍ഹിയില്‍ ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചനിലയില്‍

Text Size  

Story Dated: Friday, May 30, 2014 04:59 hrs EDT

മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ചനിലയില്‍. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. നഴ്സായി ജോലി ചെയ്യുന്ന യുവതി തൊടുപുഴ വണ്ടക്കാനം സ്വദേശിനിയാണ്. ഭര്‍തൃപീഡനമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭര്‍ത്താവ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൈജുവും യുവതിയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.