You are Here : Home / News Plus

കൊല്ലം റയില്‍വേസ്റ്റേഷനില്‍ പൊലീസുകാരന് കുത്തേറ്റു

Text Size  

Story Dated: Friday, May 30, 2014 01:20 hrs EDT

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനത്തെിയ പൊലീസുകാരന് കുത്തേറ്റു . കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ സലാമിനാണ് കുത്തേറ്റത്. തിരക്ക് നിയന്ത്രിക്കുന്നതിനിടെ യാത്രക്കാരിലൊരാള്‍ ആക്രമിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More