You are Here : Home / News Plus

ദേവഗിരി കോളേജില്‍ എസ്.എഫ്.ഐ-പോലീസ് സംഘര്‍ഷം

Text Size  

Story Dated: Friday, May 30, 2014 01:19 hrs EDT

കോഴിക്കോട് ദേവഗിരി  സെന്റ് ജോസഫ്‌സ് കോളേജില്‍ പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനെത്തിയ യു.ജി.സി. ഉദ്യോഗസ്ഥരെ തടയാനുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ബാബുവിന് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.