You are Here : Home / News Plus

റെയില്‍വേ മന്ത്രിയുടെ അനുജന്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍

Text Size  

Story Dated: Wednesday, May 28, 2014 09:11 hrs UTC



റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ അനുജന്‍ മംഗലാപുരം മുല്‍കി നന്ദികൂരിലെ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍. ഡി.വി.സുരേഷ് ഗൗഡയാണ് ഇനി ജ്യേഷ്ഠനെ കാണുമ്പോള്‍ വിഐപി പരിഗണന നല്‍കേണ്ടത്.എന്നാല്‍ തന്റെ ജ്യേഷ്ഠന്‍ ഡി.വി.സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം പതിവുപോലെ സ്റ്റേഷന്‍ മാസ്റ്ററുടെ യൂണിഫോമില്‍ ജോലിക്കെത്തി.
കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ അഡൂര്‍ പഞ്ചിക്കലാണ് ഇവരുടെ ഗ്രാമം.
മംഗലാപുരത്തുനിന്ന് 35 കിലോമീറ്ററോളം അകലെയാണ് സുരേഷ് ഗൗഡ ജോലിചെയ്യുന്ന നന്ദികൂര്‍ സ്റ്റേഷന്‍.

    Comments

    May 29, 2014 07:15

    നന്നായി 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.