You are Here : Home / News Plus

ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും ആം ആദ്മി വിട്ടു

Text Size  

Story Dated: Saturday, May 24, 2014 09:50 hrs UTC



ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ് രാജി.
പാര്‍ട്ടിക്കുള്ളില്‍ സ്വരാജ് പിന്തുടരുന്നില്ലെന്നും, കൂടിയാലോചനയില്ലാതെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും ഷാസിയ ആരോപിച്ചു. അഴിമതിയുടെ പേരില്‍ ചില രാഷ്ട്രീയ നേതാക്കളെയു കോര്‍പറേറ്റുകളെയും മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.  രാജ്യത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെയും ചര്‍ച്ചകളെയും മാറ്റിമറിക്കാന്‍ എ.എ.പി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.