You are Here : Home / News Plus

കള്ളപ്പണം: അന്വഷണ സംഘം ഒരാഴ്ചയ്ക്കുള്ളില്‍ വേണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, May 23, 2014 03:22 hrs EDT

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഒരാഴ്ചക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്റെ തലപ്പത്ത് രണ്ട് ജസ്റ്റിസുമാരുണ്ടായിരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.ജര്‍മ്മന്‍ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങളും മറ്റ് രേഖകളും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റാനും റവന്യു സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.