You are Here : Home / News Plus

നോക്കിയ എക്‌സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയില്‍

Text Size  

Story Dated: Saturday, May 17, 2014 11:33 hrs UTC



നോക്കിയ എക്‌സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് എക്‌സ്എല്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്. 11,489 രൂപയാണ് വില.  5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള നോക്കിയ എക്‌സ്എല്ലിനു 5 എംപി മെയിന്‍ ക്യാമറയും 2 എംപി മുന്‍ ക്യാമറയും ഉണ്ട്. നോക്കിയ എക്‌സ് സ്മാര്‍ട് ഫോണ്‍ നേരത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് (എഒഎസ്പി) ആണ് നോക്കിയ എക്‌സ് സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.