You are Here : Home / News Plus

പനാമയില്‍ ശക്തമായ ഭൂകമ്പം

Text Size  

Story Dated: Tuesday, May 13, 2014 05:40 hrs EDT


പനാമയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
സാന്‍ജോസ് ഡി ഡേവിഡ് നഗരത്തിന്റെ തെക്ക് 132 കി.മീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More