You are Here : Home / News Plus

കേരളത്തില്‍ കള്ളവോട്ട് ഉണ്ടായില്ലെന്ന് നളിനി നെറ്റോ

Text Size  

Story Dated: Tuesday, May 13, 2014 05:38 hrs EDT



കേരളത്തില്‍ കള്ളവോട്ട് ഉണ്ടായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ നളിനി നെറ്റോ. കള്ളവോട്ട് നടന്നതിന് തെളിവില്ലെന്നും നളിനി നെറ്റോ പറഞ്ഞു. പരാതിയുണ്ടായ പോളിങ് ബൂത്തുകളില്‍ കേന്ദ്രസേനയെ വ്യന്യസിച്ചിരുന്നു. കാമറകളുമുണ്ടായിരുന്നു. ഗുരുതര ക്രമക്കേടുകളൊന്നും ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.