You are Here : Home / News Plus

23കാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തു കൊന്നു

Text Size  

Story Dated: Monday, May 12, 2014 04:13 hrs EDT

ഇന്‍ഡോറിലെ കശ്രവാദില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ 23കാരിയെ സഹപാഠികള്‍ മാനഭംഗപ്പെടുത്തിയതിന് ശേഷം തീവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആരുമില്ലാത്ത സമയത്ത് യുവതിയെ ഒരു പരിപാടിക്ക് ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സഹപാഠികള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം അക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കസ്രാവാദ് കോടതി പ്രതികളെ മെയ് 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More