You are Here : Home / News Plus

ആറന്മുള: സുധീരന്‍ നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി

Text Size  

Story Dated: Sunday, May 04, 2014 06:44 hrs EDT



ആറന്മുള വിമാത്താവള പദ്ധതി വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി. തെരഞ്ഞെടുപ്പ് കഴിയാന്‍ സുധീരന്‍ കാത്തിരിക്കുകയാണ്. അതിനുശേഷം ആറന്മുള വിഷയത്തില്‍ അദ്ദേഹം നിലപാട് ശക്തമാക്കും. ആദ്യ ദിവസം മുതല്‍ സമരത്തെ പിന്തുണച്ച ആളായ സുധീരന്‍െറ അഭിപ്രായം മാറില്ല. ആറന്മുളയില്‍ നടക്കുന്നത് ധര്‍മ്മ സമരമാണെന്നും സുഗതകുമാരി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More