You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: തന്‍റെ ഫോര്‍മുല പ്രസക്തമെന്ന് ചെന്നിത്തല.

Text Size  

Story Dated: Sunday, May 04, 2014 03:59 hrs EDT

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തന്‍റെ ഫോര്‍മുല പ്രസക്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യത്തിന്‍റെ ലഭ്യതയും മദ്യാസക്തിയും ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുക എന്ന നിലപാടാണ് യു.ഡി.എഫിന്‍േറത്. അത് മുന്‍നിര്‍ത്തി കൊണ്ടുള്ള ഫോര്‍മുലയാണ് താന്‍ മുന്നോട്ടുവെച്ചത്. വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍റെ അഭിപ്രായം തെറ്റല്ലെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More