You are Here : Home / News Plus

മാറാട്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, May 04, 2014 03:57 hrs EDT

മാറാട് കലാപക്കേസ് അന്വേഷണം സംബന്ധിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മാറാട് കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ട. ക്രൈംബ്രാഞ്ച് എസ്.പി സി.എം. പ്രദീപ്കുമാറാണ് വെളിപ്പെടുത്തിയത്.
 ആരെയും സംരക്ഷിക്കാന്‍ തന്‍ന്‍റെ ഓഫീസ് ഇടപെട്ടിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിടണം. അന്വേഷണത്തില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ അത് രേഖപ്പെടുത്തണമായിരുന്നെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More