You are Here : Home / News Plus

ആസാം കലാപം: 30പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, May 04, 2014 02:55 hrs EDT

അസമിലെ ബക്സയിലും കൊക്രജറിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമികളെ സഹായിച്ചെന്നാരോപിച്ചാണ്
അക്രമം നടന്ന ബക്സ ജില്ലയിലെ കൊക്രജറിലും ബക്സയിലും നിന്നായി 30 ഓളം പേരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഒരാള്‍ ബക്സയിലെ മനാസ് ദേശീയ പാര്‍ക്കിലെ വനപാലകനാണ്. വനത്തിലൂടെ അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്നാരോപിച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More