You are Here : Home / News Plus

റവന്യൂ വകുപ്പ് സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പെന്നു ശ്രേയാംസ്‌കുമാര്‍

Text Size  

Story Dated: Saturday, May 03, 2014 03:04 hrs EDT


സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പാണ് റവന്യൂ വകുപ്പെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ എംഎല്‍എ. സംസ്ഥാനത്തെ മുഴുവന്‍ ഭൂമി പ്രശ്‌നങ്ങള്‍ക്കും കാരണം റവന്യൂ വകുപ്പാണ്. വയനാട്ടിലെ ഭൂമി പ്രശ്‌നങ്ങള്‍ അംഗീകരിക്കാനാവില്ല. താഹസില്‍ദാറുമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം ആരെയും കുടിയൊഴിപ്പിക്കരുതെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More