കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ്. കോടതി നിര്‍ദേശപ്രകാരം കുടിയാന്മല പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. വ്യാപകമായി കള്ളവോട്ടു നടന്നെന്നു പരാതി ഉയര്‍ന്ന എരുവേശി പഞ്ചായത്തിലുള്ള 46 വോട്ടര്‍മാര്‍ക്കെതിരെയാണ് കേസ്.
Comments