രാജ്യത്ത് മോദി തരംഗമില്ല, മോദി സുനാമിയാണ് ഉള്ളതെന്ന് യോഗ ഗുരു ബാബ രാംദേവ്. രാജ്യത്തു മോദി തരംഗമില്ലെന്നും അതു മാധ്യമസൃഷ്ടിയാണെന്നുമുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാംദേവ്. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ് മോദി ഒരു തരംഗമല്ലെന്നും അത് ഒരു സുനാമിയാണന്നും ട്വിറ്ററില്‍ രാംദേവ് കുറിച്ചു.
Comments