You are Here : Home / News Plus

ഹിന്ദുപ്രദേശങ്ങളില്‍നിന്ന് മുസ്ലീങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് തൊഗാഡിയ

Text Size  

Story Dated: Monday, April 21, 2014 05:49 hrs EDT

ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ പ്രദേശത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍ അനുവദിക്കരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഭവ്‌നഗറില്‍ ഒരു മുസ്ലീം വ്യാപാരി വാങ്ങിയ വീട് ഉപരോധിക്കാന്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു തൊഗാഡിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More