You are Here : Home / News Plus

സൗദി അറേബ്യയില്‍ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു.

Text Size  

Story Dated: Sunday, April 20, 2014 10:05 hrs UTC

സൗദി അറേബ്യയില്‍ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു..സൗദിയിലെ രദ്വാനിലാണ് അപകടമുണ്ടായത്. റാബഖില്‍ നിന്നും തായിഖിലേക്ക് ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു കേറ്ററിംഗ് കമ്പനിയിലെ ജീവനക്കാരാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം മലപ്പുറം ജില്ലക്കാരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.