You are Here : Home / News Plus

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്ന് ഉച്ചവരെ പ്രവര്‍ത്തിക്കില്ല

Text Size  

Story Dated: Sunday, April 20, 2014 02:05 hrs EDT



ചെന്നൈയിലെ റെയില്‍വേ കംപ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) സെര്‍വറില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിംഗും കാന്‍സലേഷനും അന്വേഷണവും ലഭ്യമായിരിക്കില്ലെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗും ഉണ്ടായിരിക്കില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More