You are Here : Home / News Plus

ഒറ്റപ്പാലത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു

Text Size  

Story Dated: Sunday, April 20, 2014 02:03 hrs EDT

ഒറ്റപ്പാലത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു. പാലക്കാട് എആര്‍ ക്യാമ്പിലെ റെജി, പറമ്പിക്കുളം സ്റ്റേഷനിലെ രജീഷ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 12-നാണ് അപകടമുണ്ടായത്. ഒറ്റപ്പാലം സംഗമം തീയറ്ററിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More