ന്യൂഡല്‍ഹി: കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അസാമാന്യ പ്രകടനമാണ് സുരാജ് കാഴ്ചവെച്ചതെന്ന് ദേശീയ പുരസ്കാര ജൂറി അധ്യക്ഷന്‍ സയ്യിദ് അക്തര്‍ മിര്‍സ. "വാസ്തുഹാര" എന്ന ചിത്രത്തില്‍ നടന് മോഹന്‍ലാലിന്‍െറ അഭിനയത്തിന് സമാനമാണ് സുരാജിന്‍െറ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments