You are Here : Home / News Plus

യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം: ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, April 16, 2014 11:49 hrs UTC

കൊല്ലത്ത് കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന എം.എ ബേബിയുടെ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ ആന്‍േറാ ആന്‍റണിക്കായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.