റഷ്യന്‍ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച രാകേശ് ശര്‍മയുടെ ബഹിരാകാശ യാത്രയുടെ മുപ്പതാം വാര്‍ഷിക പരിപാടികള്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ശാസ്ത്രരംഗത്തെ നാഴികക്കല്ലാണ് രാകേശ് ശര്‍മയുടെ ബഹിരാകാശ യാത്രയെന്ന് ഗവര്‍ണര്‍ പറഞ്ഞു.ബഹിരാകാശ ശാസ്ത്ര രംഗത്തെ സഹകരണം ലോകത്തിനു തന്നെ മാതൃകയാണ്- അവര്‍ പറഞ്ഞു.
Comments