You are Here : Home / News Plus

രാഹുല്‍ ഗാന്ധി അമേത്തിയില്‍ പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, April 12, 2014 12:01 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേത്തി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. ഗൗരിഗഞ്ചില്‍ നിന്ന് അമേത്തിയിലേക്ക് 40 കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.