You are Here : Home / News Plus

മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിണറായി വിജയന്‍

Text Size  

Story Dated: Friday, March 28, 2014 08:28 hrs UTC

മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ കള്ളക്കളി വെളിച്ചെത്ത് വന്നിരിക്കുന്നു. കോടതിയെ വിധിയെ സ്വാഗതം ചെയ്യുന്നതായും പിണറായി വാര്‍ത്താലേഖകരോട് പറഞ്ഞു.ഹൈകോടതി പരാമര്‍ശത്തിന് വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. ഇന്നുതന്നെ അദ്ദേഹം രാജി സമര്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.