കസ്തൂരിരംഗന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പുപറയണമെന്ന് സി.പി.എം. ജനങ്ങളെ തുടര്‍ച്ചയായി മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. അസത്യം പറഞ്ഞ് വോട്ട് തട്ടാനല്ല ശ്രമിക്കേണ്ടത്. സത്യം തുറന്ന് പറഞ്ഞ് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. നവംബര്‍ 13ലെ വിജ്ഞാപനം കേരളത്തിന് ബാധകമല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും വാര്‍ത്താകുറിപ്പില്‍ സി.പി.എം ആരോപിച്ചു.
Comments