You are Here : Home / News Plus

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ടൈലുമായി വന്ന വാഹനം തടഞ്ഞു

Text Size  

Story Dated: Thursday, March 20, 2014 11:24 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ടൈലുമായി വന്ന വാഹനം തടഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് അണക്കെട്ടിന്റെ ഗാലറിയില്‍ തമിഴ്‌നാട് ടൈല്‍ പതിപ്പിക്കാന്‍ തുടങ്ങിയിരുന്നു.വള്ളക്കടവ് ചെക്ക്‌പോസ്റ്റിലാണ് വാഹനം തടഞ്ഞത്. ജലവിഭവ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വനം വകുപ്പാണ് വാഹനം തടഞ്ഞിട്ടത്.

ഈ മാസം 12 നാണ് തമിഴ്‌നാട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.