You are Here : Home / News Plus

പ്രേമചന്ദ്രന്‍ വഞ്ചനയുടെ മൂര്‍ത്തിമത്ഭാവം:പിണറായി

Text Size  

Story Dated: Thursday, March 20, 2014 11:15 hrs UTC

ഇടതുമുന്നണി ബന്ധം വിട്ട ആര്‍.എസ്.പിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ വഞ്ചന കാണിച്ച വ്യക്തിയാണ് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെന്ന് പിണറായി പറഞ്ഞു. പ്രേമചന്ദ്രന്‍ വഞ്ചനയുടെ മൂര്‍ത്തിമഭാവമാണ്. പാര്‍ലമെന്‍്ററി സീറ്റ് ഇല്ലാത്ത സാഹചര്യവുമായി പ്രേമചന്ദ്രന് പെരുത്തപെടാന്‍ കഴിയില്ല. അതിനാലാണ് ഇക്കുറി മത്സരിക്കുന്നത്-
സി.പി.ഐ കഴിഞ്ഞാല്‍ എല്‍.ഡി.എഫില്‍ സീറ്റിന് അര്‍ഹതയുള്ളത് ജനതാദള്‍ എസിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.