You are Here : Home / News Plus

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 20 സിആര്‍പിഎഫ് സൈനികര്‍ മരിച്ചു

Text Size  

Story Dated: Tuesday, March 11, 2014 07:45 hrs EDT

ഛത്തീസ്ഗഢിലെ ജിരംവാലിയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ ഇരുപത് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 20 സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More