You are Here : Home / News Plus

ഷീലാ ദിക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു

Text Size  

Story Dated: Tuesday, March 11, 2014 11:42 hrs UTC

ഗവര്‍ണറായി ഷീലാ ദിക്ഷിത് ചുമതലയേറ്റു. രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷീലാ ദിക്ഷിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക വിമാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയ ഷീലാ ദിക്ഷിതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.