You are Here : Home / News Plus

പാര്‍ട്ടി മുന്നണി വിട്ടതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ.എ. അസീസ്

Text Size  

Story Dated: Tuesday, March 11, 2014 07:40 hrs EDT

പാര്‍ട്ടി ഇടതു മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നതില്‍ ആര്‍ .എസ്.പി. ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ.എ. അസീസ് എം.എല്‍ .എ പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി കേരള ഘടകം മുന്നണി വിട്ടത്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങളുടെ അസ്തിത്വം ഇല്ലാത്താക്കാനാണ് സി.പി.എം ശ്രമിച്ചത്. സി.പി.എം ചവിട്ടിത്തേച്ചാല്‍ ഞങ്ങള്‍ എന്തു ചെയ്യും. പ്രതിഭാ പാട്ടിലിന്റെ സെക്രട്ടറിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഒരു ദിവസം കൊണ്ടാണ് ഇടതുപക്ഷക്കാരനാവുന്നത്-അസീസ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.