You are Here : Home / News Plus

ടാങ്കര്‍ലോറി, എല്‍.പി.ജി സമരം പിന്‍വലിച്ചു

Text Size  

Story Dated: Tuesday, March 11, 2014 01:52 hrs EDT

സര്‍ക്കാര്‍ വഴങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഇന്ധന നീക്കം സാധാരണ നിലയിലായി. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരെയായിരുന്നു ഡീലര്‍മാരും ലോറി ഉടമകളും തൊഴിലാളികളും അടങ്ങുന്ന 17 സംഘടനകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച അര്‍ധരാത്രി സമരം തുടങ്ങിയത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അനൂപ് ജേക്കബും സമരസമിതിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More