You are Here : Home / News Plus

പട്ടാമ്പിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Text Size  

Story Dated: Tuesday, March 11, 2014 01:35 hrs EDT

പട്ടാമ്പിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പട്ടാമ്പി പള്ളിപ്പുറം പാലത്തറയിലുള്ള റെയില്‍വെക്രോസിന് സമീപമാണ് മൃതദേഹം കണ്ടത്. പരുതൂര്‍ കൊളമുക്ക് സ്വദേശി സിന്ധു (16) ആണ് മരിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.