You are Here : Home / News Plus

ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളുമൊത്ത് ഗൗരിയമ്മ വീണ്ടും

Text Size  

Story Dated: Thursday, March 06, 2014 12:40 hrs UTC

കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇടത് നേതാക്കള്‍ക്കൊപ്പം ഗൗരിയമ്മ വേദി പങ്കിട്ടു.വസന്തത്തിന്റെ കനല്‍ വഴികളെന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പരിപാടി ഗൗരിയമ്മയാണ് ഉദ്ഘാടനം ചെയ്തത്.സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സംഘാടക സമിതി ചെയര്‍മാനായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.