You are Here : Home / News Plus

ആന്റണി രാജുവിന്റെ പ്രസ്താവന അതിരു കടന്നതാണെന്നു മുരളീധരന്‍

Text Size  

Story Dated: Sunday, February 23, 2014 06:36 hrs EST

ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ സൗഹൃദമത്സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരേ കെ മുരളീധരന്‍. മുന്നണിയില്‍ സൗഹൃദമത്സരം പാടില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ ആന്റണി രാജുവിന്റെ പ്രസ്താവന അതിരു കടന്നതാണെന്നും വ്യക്തമാക്കി. ആന്റണി രാജുവിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More