സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സര്‍ക്കാര്‍ മുക്കിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് . നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് ഉമ്മന്‍ചാണ്ടി പറയാറുണ്ട്. എന്നാല്‍ സരിതയുടെ കാര്യം വരുമ്പോള്‍ നിയമം സരിതയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് പിണറായി പറഞ്ഞു.
Comments