You are Here : Home / News Plus

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, February 23, 2014 06:29 hrs EST

കണ്ണൂര്‍ പെരുന്തട്ടയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട പെരുന്തട്ട എല്‍പി സ്കൂള്‍ അധ്യാപകന്‍ ഗോവിന്ദന്‍ നമ്പൂതിരിയെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ 5, 6 ക്ളാസുകളിലെ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More