You are Here : Home / News Plus

സരിത ജയില്‍ മോചിതയായത് ഉമ്മന്‍ചാണ്ടിയുടെ ഒത്താശ മൂലം: വി.എസ്.

Text Size  

Story Dated: Saturday, February 22, 2014 03:15 hrs EST

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ ജയില്‍ മോചിതയായത് ഉമ്മന്‍ ചാണ്ടിയുടെ ഒത്താശ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജയിലില്‍ നിന്ന് മോചിതയാവാന്‍ എല്ലാ സഹായങ്ങളും മുഖ്യമന്ത്രി ഇവര്‍ക്ക് ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
അനിശ്ചിതകാല നിരാഹാരം നടക്കുന്ന പ്ളാച്ചിമടയിലെ സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ ചടഞ്ഞ് കൂടിയിരിക്കാതെ അന്തസ്സുള്ള പാര്‍ട്ടിയാണെന്ന് തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More