സി.പി.എം നേതാവും മുന്‍ രാജ്യസഭാംഗവുമായ പി.ആര്. രാജന് (77) അന്തരിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളജിനടുത്ത വസതിയില്‍ 11.30ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ നടുവില്‍ക്കര സ്വദേശിയാണ്.
Comments