You are Here : Home / News Plus

നൈജീരിയയില്‍ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, February 05, 2014 07:59 hrs UTC

നൈജീരിയയിലെ യോബില്‍ വെടിവെപ്പില്‍ 19പേര്‍ കൊല്ലപ്പെട്ടു. ഗുലാനി പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കച്ചവടം കഴിഞ്ഞ തിരിച്ചുവരികായായിരുന്ന ഇവര്‍ക്കെതിരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പട്ടാള വേഷത്തിലാണ് അക്രമി സംഘമെത്തിയത്. ബോക്കോ ഹാരം തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ബോക്കോ ഹാരം ഗ്രൂപ്പിന് അധീശത്ത്വമുണ്ടെന്നതാണ് സംശയം ബലപ്പെടുത്തുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.