You are Here : Home / News Plus

ടി.പി വധം: കെ.കെ രമ നിരാഹാര സമരം തുടങ്ങി

Text Size  

Story Dated: Monday, February 03, 2014 07:50 hrs UTC

ടി.പി. ചന്ദ്രശേഖരnte  വിധവയും ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ടി.പിയുടെ വധത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം രാവിലെ 11 മണിയോടെയാണ് ആര്‍.എം.പി പ്രവര്‍ത്തകരോടൊപ്പം സമരത്തിനത്തെിയത്. ഔ ദ്യോഗികമായ ഉദ്ഘാടനചടങ്ങുകള്‍ ഉണ്ടായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.