You are Here : Home / News Plus

സിഖ് വിരുദ്ധ കലാപം: വീണ്ടും അന്വേഷിക്കണമെന്ന് കെജരിവാള്‍

Text Size  

Story Dated: Wednesday, January 29, 2014 04:28 hrs EST

1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇക്കാര്യം ഗവര്‍ണര്‍ നജീബ് ജംഗുമായി ചര്‍ച്ചചെയ്തതായും അദ്ദേഹം അനുകൂല മറുപടിയാണ് നല്‍കിയതെന്നും കെജരിവാള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More